Friday, 7 March 2014

                 വിവാഹിതന്റെ ദുഃഖം

എന്റെ  മനസ്സ് പ്രണയത്തിനായി തപിക്കുന്നു

പക്ഷെ,

ഭാര്യയുടെയും മക്കളുടെയും സമൂഹത്തിന്റെയും

ചൂണ്ടുവിരലുകൾ മറികടക്കാൻ എനിക്ക് ഭയമാണ്.

No comments:

Post a Comment