Wednesday, 8 October 2025



  • മൌനം ഒരു ചതിക്കുഴിയാണ് 
  • കാലു തെന്നി വീഴാനൊരുക്കപ്പെട്ട കെണി
  • ഇരുട്ടുപുതച്ച താഴ്വരകളില്‍ കണ്ണുകാണാതെ, 
  • ദാഹജലമില്ലാതെ തട്ടിത്തടഞ്ഞു നടക്കണം



No comments:

Post a Comment