എത്ര ദൂരത്തിലാകിലും ഏതു സ്വപ്നത്തിലെങ്കിലും എന്‍റെ നെഞ്ചിലെ നോവുകള്‍ നീയറിയുമെന്നോര്‍ത്തു ഞാന്‍ വെറുതെ... വെറുതെ.... വെറുതെ....
ഏതുനേരമെന്നോര്‍ത്തിടാതാ നിമിഷത്തില്‍ നിന്‍സ്വരം സാന്ത്വനക്കുളിര്‍തെന്നലായ് തേടിയെത്തുമെന്നോര്‍ത്തു ഞാന്‍ വെറുതെ... വെറുതെ.... വെറുതെ....
08.05.21

No comments:
Post a Comment